ബിജെപി നോമിനിയായ വഖഫ് ബോര്‍ഡ് ചെയര്‍മാൻ ഷാഫി സഅദിയെ പുറത്താക്കി സിദ്ധരാമയ്യ സർക്കാര്‍
ബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്നയാളാണ് ഷാഫി. 2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായ ഷാഫി സഅദി വിജയിച്ചത്